മാനന്തവാടി: വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേയ് 25 മുതൽ 27 വരെ മാനന്തവാടി ശുദ്ധജല പദ്ധതിയിൽനിന്ന് പമ്പിങ് നടക്കുന്ന മാനന്തവാടി ടൗൺ, കല്ലു മൊട്ടം കുന്ന്, കല്ലിയോട്ട്കുന്ന്, അമ്പുകുത്തി, പടച്ചിക്കുന്ന്, കുഴിനിലം, കണിയാരം, ചെറുപുഴ എന്നിവിടങ്ങളിലും എടവക പഞ്ചായത്ത് മുഴുവനായും ജലവിതരണം മുടങ്ങുമെന്ന് ജലവിഭവ വകുപ്പ് അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.