പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്​റ്റിൽ

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. പെ​രി​ങ്ങ​മ്മ​ല കൊ​ല്ല​രു​കോ​ണം ഇ.​എം.​ആ​ർ ഹൗ​സി​ൽ ആ​ഷി​ഖി​നെ​യാ​ണ്​ (24) പ​ള്ളി​ക്ക​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ​മാ​സം ഏ​ഴി​നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പ്ര​തി​യു​ടെ വാ​ഗ്ദാ​ന​ത്തി​ൽ വീ​ണു​പോ​യ പെ​ൺ​കു​ട്ടി​യെ പ്ര​തി ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പ​ള്ളി​ക്ക​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഇ​ക്ക​ഴി​ഞ്ഞ 22ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള പ്ര​തി​യു​ടെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി.

പാ​ങ്ങോ​ട് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2020ൽ ​ഒ​രു സ്ത്രീ​യെ വീ​ടു​ക​യ​റി ഉ​പ​ദ്ര​വി​ച്ച​തി​ന് പ്ര​തി​ക്കെ​തി​രെ കേ​സു​ള്ള​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Tags:    
News Summary - youth arrested for molesting minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.