തിരുവനന്തപുരം: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ സന്ദർശനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 10 വരെയും 11 മണി മുതൽ 12.30 വരെയും വഴയില, നെടുമങ്ങാട്, നെട്ടിറച്ചിറ, ആര്യനാട്, പുനലാൽ എന്നീ മേഖലകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ഈ സമയങ്ങളിൽ ഈ റോഡുകളിൽ കൂടി കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ചരക്കുവാഹനങ്ങളും ബസുകളും അനുവദിക്കില്ലെന്ന് ജില്ല റൂറൽ പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.