Posted On
date_range Updated On
date_range ആര്‍.എസ്.എസ് പ്രവര്‍ത്തകനും കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നു
വെള്ളറട: ആര്‍.എസ്.എസ്-ബി ജെ പി പ്രവര്‍ത്തകനും കുടുംബവും സി.പി.എമ്മില്‍ ചേർന്നു. പശുവെണ്ണറ തുയൂര്‍ തുണ്ടു വിള വീട്ടില്‍ ജയകുമാർ, ഭാര്യ സന്ധ്യ ഉള്‍പ്പെടെ കുടുംബവുമാണ് സി.പി.എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചത്.
ബ്രാഞ്ച് സമ്മേളത്തില്‍ വച്ച് വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ ശശി പതാക നല്‍കി ജയകുമാറിനെ സ്വീകരിച്ചു. ബി. കൃഷ്ണപിള്ള , തുടലി സദാശിവന്‍ , പശു വെണ്ണറ രാജേഷ് ,കെ.കെ സജയന്‍ ,വി.കെ കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.