അ​ഗ്നി​പ​ഥി​നെ​തി​രെ കോ​ൺ​ഗ്ര​സ് വ​ർ​ക്ക​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​ത്യ​ഗ്ര​ഹം മു​ൻ എം.​എ​ൽ.​എ

വ​ർ​ക്ക​ല ക​ഹാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു.

അഗ്നിപഥിലൂടെ രാജ്യത്തെ യുവതയെ കേന്ദ്രം ചതിച്ചു -വർക്കല കഹാർ

വ​ർ​ക്ക​ല: അ​ഗ്നി​പ​ഥു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ യു​വ​ത​യെ ച​തി​ച്ചെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വ​ർ​ക്ക​ല ക​ഹാ​ർ.​ അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രെ വ​ർ​ക്ക​ല നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ര​ഘു​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി.​എം. ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​വി​ജ​യ​ൻ, അ​ഡ്വ.​ഇ. റി​ഹാ​സ്, ഷി​ബു വ​ർ​ക്ക​ല, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. അ​സീം ഹു​സൈ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി വേ​ളി​ക്കാ​ട്, എം. ​സ​ത്യ​ജി​ത്ത്, ശ്രീ​നാ​ഥ്, വി​നോ​ജ് വി​ശാ​ൽ, പ്ര​താ​പ​ൻ, പ്ര​ശാ​ന്ത്, സു​നി​ൽ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​ഷാ​ലി​ബ്, ഐ.​എ​ൻ.​ടി.​യു.​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ നൈ​സാം, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. ജ​യ​ശ്രീ, വൈ. ​ഷാ​ജ​ഹാ​ൻ, അ​ജി വേ​ളി​ക്കാ​ട്, യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ർ​ക്ക​ല മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ബ​ദ​ൻ ഷാ ​എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - The Center has deceived the youth of the country through the agnipath -Varkala Kahar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.