ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്

വർക്കല:സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. കാപ്പിൽ എച്ച്.എസ്. എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇടവ പാറയിൽ സ്വദേശി അനിൽ കുമാറിന്റെ മകൻ ആദർശ് (15), ഇടവ സ്വദേശി സാജുവിന്റെ മകൻ മാനവ് (15) എന്നിവരാണ് അപകടത്തിൽപ്പെട്ടത് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കാപ്പിൽ എച്ച്.എസിന് സമീപം മൂന്നുമുക്ക് ഭാഗത്തെ കൊടുംവളവിലാണ് അപകടം നടന്നത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. tw 16 VKL 6 accident ഇടവ കാപ്പിൽ എച്ച്.എസ്.എസിന് സമീപം വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസിലിടിച്ചുണ്ടായ അപകടം

Tags:    
News Summary - Students seriously injured in collision between bus and bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.