തെരുവുനായ്ക്കൾ കുറുകെ ചാടിയുണ്ടായ അപകടത്തിൽ
തകർന്ന ഓട്ടോ
Posted On
date_range Updated On
date_range തെരുവുനായ്ക്കൾ കുറുകെ ചാടി: ഓട്ടോ അപകടത്തിൽപെട്ടു
വർക്കല: തെരുവുനായ്ക്കൾ കുറുകെ ചാടിയതുമൂലം ഓട്ടോ അപകടത്തിൽപെട്ടു. ഡ്രൈവർക്കും ഓട്ടോയിലുണ്ടായിരുന്ന നാല് കോളജ് വിദ്യാർഥിനികൾക്കും പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ പാലച്ചിറ ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്. വർക്കല എസ്.എൻ കോളജ് ജങ്ഷനിൽനിന്ന് പാലച്ചിറയിലേക്ക് ഓട്ടോയിൽ പോകവെയായിരുന്നു അപകടം. ജ്യോതിക, ഹൃദ്യ എന്നിവർക്ക് അപകടത്തിൽ സാരമായി പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.