ശിവഗിരി തീർഥാടനം ഡിസംബർ 15 മുതൽ

വ​ർ​ക്ക​ല: 89ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ഡി​സം​ബ​ർ 15 മു​ത​ൽ 2022 ജ​നു​വ​രി അ​ഞ്ചു​വ​രെ ന​ട​ത്താ​ൻ ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്​​റ്റ്​ യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​യോ​ഗം ധ​ർ​മ​സം​ഘം ട്ര​സ്‌​റ്റ്‌ പ്ര​സി​ഡ​ൻ​റ്​ സ്വാ​മി സ​ച്ചി​ദാ​ന​ന്ദ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ശി​വ​ഗി​രി മ​ഠ​ത്തി​ൽ ന​ട​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ, ട്ര​ഷ​റ​ർ സ്വാ​മി ശാ​ര​ദാ​ന​ന്ദ, തീ​ർ​ഥാ​ട​ന സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​പ്ര​സാ​ദ്, സ്വാ​മി പ​രാ​ന​ന്ദ, സ്വാ​മി വി​ശാ​ലാ​ന​ന്ദ, സ്വാ​മി അ​വ്യ​യാ​ന​ന്ദ, സ്വാ​മി ആ​ത്മ​പ്ര​സാ​ദ്, സ്വാ​മി അ​ന്ന​പേ​ഷാ​ന​ന്ദ, സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, സ്വാ​മി ഗു​രു​പ്ര​കാ​ശം, സ്വാ​മി ശ​ങ്ക​രാ​ന​ന്ദ, സ്വാ​മി ഗോ​വി​ന്ദാ​ന​ന്ദ, അ​ടൂ​ർ പ്ര​കാ​ശ് എം.​പി, വി. ​ജോ​യ് എം.​എ​ൽ.​എ, വ​ർ​ക്ക​ല മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​എം. ലാ​ജി, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ ന​സീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ, എ​സ്.​എ​ൻ.​ഡി.​പി യോ​ഗം പ്ര​സി​ഡ​ൻ​റ്​ എം.​എ​ൻ. സോ​മ​ൻ എ​ന്നി​വ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളും ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി, കെ. ​സു​രേ​ന്ദ്ര​ൻ, എം.​എ. യൂ​സ​ഫ​ലി, ഡോ. ​എം. ച​ന്ദ്ര​ദ​ത്ത​ൻ, വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, ഗോ​കു​ലം ഗോ​പാ​ല​ൻ, അ​ടൂ​ർ പ്ര​കാ​ശ് എം.​പി, വി. ​ജോ​യ് എം.​എ​ൽ.​എ, കെ. ​ബാ​ബു എം.​എ​ൽ.​എ, കെ.​എം. ലാ​ജി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​യി വി​വി​ധ ക​മ്മി​റ്റി​കൾക്ക് രൂ​പം ന​ൽ​കി. 

Tags:    
News Summary - Sivagiri pilgrimage from December 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.