നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആന്‍റ് ആന്‍റി കറപ്ഷൻ ഫോഴ്സിന്‍റെ മികച്ച മനുഷ്യാവകാശ പ്രവർത്തകനുള്ള പുരസ്കാരം വർക്കല ബാറിലെ അഭിഭാഷകൻ ജവാദിന് മുൻ ഡി.ജി.പി ഋഷിരാജ്സിങ് സമ്മാനിക്കുന്നു
Posted On
date_range Updated On
date_range മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിനുള്ള പുരസ്കാരം സമ്മാനിച്ചു
വർക്കല: നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആന്‍റ് ആന്‍റി കറപ്ഷൻ ഫോഴ്സിന്‍റെ മികച്ച മനുഷ്യാവകാശ പ്രവർത്തകനുള്ള പുരസ്കാരം വർക്കല ബാറിലെ അഭിഭാഷകൻ ജവാദ് ഏറ്റുവാങ്ങി. മുൻ ഡി.ജി.പി ഋഷിരാജ്സിങ് പുരസ്കാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.