മഴയിൽ തകർന്ന വീടിെൻറ ഉൾവശം
Posted On
date_range Updated On
date_range മഴയിൽ വീട് തകർന്നു; ഒരു വയസ്സുള്ള കുഞ്ഞുൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു
വർക്കല: ദിവസങ്ങളായി തകർത്തുപെയ്ത മഴയിൽ കുതിർന്നുനിന്ന വീട് തകർന്നുവീണു. വടശ്ശേരിക്കോണം ആലുംമൂട്ടിൽ ബാബുവിെൻറ വീടാണ് കഴിഞ്ഞദിവസം പുലർച്ച നാലരയോടെ പെയ്ത മഴയത്ത് തകർന്നത്.
സംഭവസമയം ബാബുവും ഭാര്യ സുജാതയും മക്കളായ സജിത്തും ബിജിയും ബിജിയുടെ ഒരു വയസ്സുള്ള കുഞ്ഞും വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. മകളും കുഞ്ഞും കിടന്ന മുറി ഭാഗികമായും മറ്റുള്ള മുറികൾ പൂർണമായും തകർന്നു. വീട്ടുകാർക്ക് സാരമായ പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.