ഹ​രി​ലാ​ൽ

ഹൃദയശസ്ത്രക്രിയക്ക് യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

വ​ർ​ക്ക​ല: നി​ർ​ധ​ന​യു​വാ​വ് ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്ക് സു​മ​ന​സ്സുക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ഇ​ട​വ വെ​ൺ​കു​ളം വ​സു​ന്ധ​ര വി​ലാ​സ​ത്തി​ൽ ഹ​രി​ലാ​ൽ (43) ആ​ണ് കാ​രു​ണ്യം തേ​ടു​ന്ന​ത്. വെ​ൺ​കു​ളം സ്റ്റാ​ന്റി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് അ​വി​വാ​ഹി​ത​നാ​യ ഹ​രി​ലാ​ൽ. വൃ​ദ്ധ​യും രോ​ഗി​യു​മാ​യ മാ​താ​വ് മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള ആ​ശ്ര​യം.

2015ൽ ​ഓ​ട്ടം പോ​കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന ഉ​ണ്ടാ​കു​ക​യും കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ന്നു ന​ട​ത്തി​യ പ​യി​ശോ​ധ​ന​ക​ളി​ൽ ബ്ലോ​ക്ക് ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. എ​ന്നാ​ൽ​പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ചി​കി​ൽ​സി​ക്കാ​തെ ഓ​ട്ടോ തൊ​ഴി​ലു​മാ​യി ജീ​വി​തം മു​ന്നോ​ട്ടു​നീ​ക്കി.

വീ​ണ്ടും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​വു​ക​യും സു​ഹൃ​ത്തു​ക്ക​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ശ്രീ​ചി​ത്ര​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക്​ മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വു വ​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​രി​ലാ​ൽ സ​ഹ​ജീ​വി​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്ന​ത്. ഹ​രി​ലാ​ൽ.​എ​സ് അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 10630100201864, ഐ.​എ​ഫ്.​എ​സ്.​സി: 0001063, ഫെ​ഡ​റ​ൽ ബാ​ങ്ക്, ഇ​ട​വ.

Tags:    
News Summary - heart surgery-man seeks financial help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.