ഘോ​ഷ​യാ​ത്ര അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ

വ​​ർ​​ക്ക​​ല: ഇ​​ട​​വ പാ​​ല​​ക്കാ​​വ് ക്ഷേ​​ത്രോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ഘോ​​ഷ​​യാ​​ത്ര അ​​ല​​ങ്കോ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച അ​​ഞ്ചം​​ഗ​​സം​​ഘ​​ത്തി​​ലെ ഒ​​രാ​​ൾ അ​​റ​​സ്റ്റി​​ൽ. പ​​ര​​വൂ​​ർ കോ​​ട്ട​​പ്പു​​റം കോ​​ങ്ങ​​ൽ മു​​ഹ​​മ്മ​​ദ് ഇ​​ല്യാ​​സി​​ന്‍റെ മ​​ൻ​​സി​​ലി​​ൽ അ​​ൻ​​സ​​ർ (36) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.

ശ​​നി​​യാ​​ഴ്ച​​യാ​​ണ് പാ​​ല​​ക്കാ​​വ് ക്ഷേ​​ത്ര​​ത്തി​​ലെ പു​​നഃ​​പ്ര​​തി​​ഷ്ഠ​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ഉ​​ത്സ​​വം ന​​ട​​ന്ന​​ത്. ഘോ​​ഷ​​യാ​​ത്ര രാ​​ത്രി തി​​രി​​കെ ക്ഷേ​​ത്ര​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കു​​മ്പോ​​ഴാ​​ണ് മ​​ദ്യ ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്ന അ​​ഞ്ചു​​പേ​​ർ അ​​ല​​ങ്കോ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച​​തെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​വ​​രെ മാ​​റ്റാ​​ൻ ശ്ര​​മി​​ച്ച പൊ​​ലീ​​സു​​കാ​​രെ കൈ​​യേ​​റ്റം ചെ​​യ്യു​​ക​​യും ചെ​​യ്തു.

കൂ​​ടു​​ത​​ൽ പൊ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി​​യാ​​ണ് ഘോ​​ഷ​​യാ​​ത്ര​​ക്ക് ക്ഷേ​​ത്ര​​ത്തി​​നു​​ള്ളി​​ലേ​​ക്ക് ക​​ട​​ക്കാ​​ൻ സം​​വി​​ധാ​​ന​​മൊ​​രു​​ക്കി​​യ​​ത്. ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന പൊ​​ലീ​​സ് ജീ​​പ്പി​​നും ഇ​​വ​​ർ കേ​​ടു​​പാ​​ടു​​ക​​ളു​​ണ്ടാ​​ക്കി. കേ​​സി​​ലു​​ൾ​​പ്പെ​​ട്ട നാ​​ലു​​പേ​​രെ പി​​ടി​​കൂ​​ടു​​ന്ന​​തി​​നാ​​യി അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി​​യ​​താ​​യി പൊ​​ലീ​​സ് അ​​റി​​യി​​ച്ചു.

Tags:    
News Summary - Attempt to disrupt the procession; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.