അ​മൃ​ത വി​ജ​യ​ൻ

ക​രാ​ട്ടേ​യി​ല്‍ പെ​ണ്‍ക​രു​ത്താ​യി അ​മൃ​ത വി​ജ​യ​ൻ

വ​ര്‍ക്ക​ല: ക​രാ​ട്ടേ​യി​ല്‍ വ​ര്‍ക്ക​ല​യു​ടെ പെ​ണ്‍ക​രു​ത്താ​യ അ​മൃ​താ വി​ജ​യ​ന്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലേ​ക്കു​ള്ള ഇ​ന്ത്യ​ന്‍ ക​രാ​ട്ടേ ടീ​മി​ന്റെ സെ​ല​ക്​​ഷ​ന്‍ ട്ര​യ​ല്‍സി​ലേ​ക്ക്. ഡ​ല്‍ഹി​യി​ല്‍ 19, 20 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ട്ര​യ​ല്‍സി​ലാ​ണ് അ​മൃ​താ വി​ജ​യ​ന് ക്ഷ​ണം ല​ഭി​ച്ച​ത്.

2018ല്‍ ​ക​രാ​േ​ട്ട അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ത്തി​യ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ അ​മൃ​ത സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ഓ​ള്‍ ഇ​ന്ത്യ ക​രാ​ട്ടേ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ടീ​മി​ന​ത്തി​ല്‍ സ്വ​ര്‍ണ​വും വ്യ​ക്തി​ഗ​ത വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യാ​ണ് ട്ര​യ​ല്‍സി​ലേ​ക്ക് പോ​കു​ന്ന​ത്.

വ​ര്‍ക്ക​ല ശി​വ​ഗി​രി എ​സ്.​എ​ന്‍ കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍ഷ കെ​മി​സ്ട്രി വി​ദ്യാ​ര്‍ഥി​നി​യാ​ണ്. ക​രാ​ട്ടേ പ​രി​ശീ​ല​ക​നും വ​ര്‍ക്ക​ല ഗോ​ജു​റി​യു ക​രാ​ട്ടേ സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​റു​മാ​യ സെ​ന്‍സാ​യ് എ​സ്. വി​ജ​യ​ന്റെ മ​ക​ളാ​ണ് അ​മൃ​ത.

Tags:    
News Summary - Amrita Vijayan is the female strength in karate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.