തിരുവനന്തപുരം: രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ മുഹമ്മദ് നബിയെ നിന്ദിച്ചത് പ്രതിഷേധാർഹമാണെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) ജില്ല സെക്രട്ടറി അൽ അമീൻ ബീമാപള്ളി അഭിപ്രായപ്പെട്ടു. കെ.എൻ.എം മദ്റസ വിദ്യാർഥി രക്ഷാകർതൃ ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് യഹ്യ കല്ലമ്പലം അധ്യക്ഷത വഹിച്ചു. നാസിം ആറ്റിങ്ങൽ, അൻസാരി വടശ്ശേരിക്കോണം, സജീർ കല്ലമ്പലം എന്നിവർ സംസാരിച്ചു. കാപ്ഷൻ photo file name: KNM.jpg കെ.എൻ.എം മദ്റസ വിദ്യാർഥി-രക്ഷാകർതൃ ജില്ല നേതൃസംഗമം ജില്ല സെക്രട്ടറി അൽ അമീൻ ബീമാപള്ളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.