അ​നി​ൽ​കു​മാ​റി​ന്‍റെ ഇ​ട​തു​കാ​ലി​ൽ തെ​രു​വു​നാ​യ്​ ക​ടി​ച്ചനി​ല​യി​ൽ

വിമുക്തഭടന്​ തെരുവുനായുടെ കടിയേറ്റു

പോ​ത്ത​ൻ​കോ​ട്: ഞാ​ണ്ടൂ​ർ​ക്കോ​ണ​ത്ത് വി​മു​ക്ത​ഭ​ട​ന്​ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. പു​ളി​യ​ൻ​കോ​ട് മേ​ലേ​മു​ക്ക് ശ്രീ​നി​വാ​സ​ത്തി​ൽ അ​നി​ൽ​കു​മാ​റാ​ണ്​ (48) ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ശാ​ന്തി​പു​ര​ത്തു​നി​ന്ന് സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കും​വ​ഴി​യാ​ണ് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ട​തു​കാ​ലി​ൽ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് ക​ടി​യേ​റ്റ​ത്. അ​നി​ൽ​കു​മാ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു.

Tags:    
News Summary - veteran was bitten by a street dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.