representational image

റോഡിലൂടെ നടന്നുപോയ കുട്ടിക്കും ബസ്​ കാത്തുനിന്ന വീട്ടമ്മക്കും നായുടെ കടിയേറ്റു

കാ​ട്ടാ​ക്ക​ട: ബ​സ് കാ​ത്തു​നി​ന്ന വീ​ട്ട​മ്മ​യെ​യും റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ കു​ട്ടി​യെ​യും ഉ​ള്‍പ്പെ​ടെ നി​ര​വ​ധി​പേ​രെ തെ​രു​വു​നാ​യ്​ ആ​ക്ര​മി​ച്ചു. അ​ഞ്ചു​പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​തേ​ടി. കാ​ട്ടാ​ക്ക​ട ഗ്രാ​മ​ഞ്ചാ​യ​ത്തി​ലെ ആ​മ​ച്ച​ൽ, പ്ലാ​വൂ​ർ പ്ര​ദേ​ശ​ത്താ​ണ്​ ഉ​ത്രാ​ട​ദി​ന​ത്തി​ല്‍ വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ദ്യം കു​ട്ടി​യെ​യാ​ണ് ക​ടി​ച്ച​ത്. നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​മ​ച്ച​ല്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക്ക്​ സാ​ര​മാ​യ മു​റി​വു​ള്ള​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ പ്ര​ദേ​ശ​ത്തും മൂ​ന്നു​പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. 

Tags:    
News Summary - child who was walking on the road and a housewife who was waiting for the bus were bitten by the dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.