Tc blpm skm 24 സബ് രജിസ്ട്രാർ ഓഫിസിന് മുകളിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞു

ബാലരാമപുരം: കാട്ടാക്കട റോഡിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫിസിന് മുകളിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് സ്ഥലത്തെത്തിയ ബാലരാമപുരം പൊലീസ് ഇൻസ്പെക്ടർ വി. ജയകുമാറി​ൻെറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നം ജില്ല കലക്ടറുടെ ശ്രദ്ധയിൽപെടുത്താനും സമവായം ഉണ്ടാകുന്നതുവരെ പണി നിർത്തി​െവക്കാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.