ഉള്ളൂര്‍ ജങ്ഷന് സമീപം നോക്കുകുത്തിയായി മാറിയ ട്രാഫിക് പൊലീസിന്റെ അധീനതയിലുള്ള എയ്ഡ് പോസ്റ്റ്
മെഡിക്കല്‍ കോളജ്: ഉള്ളൂര്‍ ജങ്ഷന് സമീപത്തെ പ്രവർത്തനംനിലച്ച പൊലീസ് എയ്ഡ് പോസ്റ്റ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. രാത്രികാലങ്ങളിലും അല്ലാതെയും മെഡിക്കല്‍ കോളജിലും മറ്റുസ്ഥാപങ്ങളിലും എത്തുന്നവര്‍ക്ക് പ്രായോജനപ്രദമായിരുന്നു പൊലീസ് എയ്ഡ്പോസ്റ്റ് .
പ്രവര്‍ത്തനം നിലച്ചതോടെ സമീപവാസികള്‍ മാലിന്യം ഇവിടെ തള്ളുകയാണ് പതിവ്. തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചു. പ്രദേശത്ത് രൂക്ഷ ദുര്‍ഗന്ധം വ്യാപിക്കുന്നതിനാൽ മൂക്ക് പൊത്താതെ കടന്നുപോന് കഴിയാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.