ചരമം

രാജമ്മ തക്കല: തിരുവിതാംകോട് ശിവ ഭവനിൽ പരേതനായ മാധവദാസിന്റെ ഭാര്യ റിട്ട. അധ്യാപിക ആർ. രാജമ്മ (91) നിര്യാതയായി. മകൾ: അജിത (ഡി.വി.ഡി. നാഗർകോവിൽ). മരുമകൻ: സുരേഷ്കുമാർ (റിട്ട.ഐ.എസ്.ആർ.ഒ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.