സൈനബബീവി

ആറ്റിങ്ങൽ: വക്കം തൊടിയിൽ വീട്ടിൽ പരേതനായ അബ്ദുൽ സലാമിന്‍റെ ഭാര്യ സൈനബ ബീവി (88) നിര്യാതയായി. മക്കൾ: നജുമ, ഐഷബീവി, നിസാം, താജുന്നിസ, സലിം, സജിന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.