സൗജന്യപരിശീലനം

തിരുവനന്തപുരം: റബര്‍തോട്ടങ്ങളിലെ തേനീച്ചവളര്‍ത്തലില്‍ റബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ നടത്തുന്നു. ജൂലൈ 10ന് രാവിലെ 11 മണി മുതല്‍ ഉച്ചക്ക്​ ഒരുമണിവരെയാണ് പരിശീലനം. വിവരങ്ങള്‍ക്ക് 04812353127 എന്ന നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ് നമ്പറിലോ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.