നിര്യാതനായി ഗോപിനാഥൻപിള്ള

ഗോപിനാഥൻ പിള്ള കിളിമാനൂർ: മടവൂർ വേമൂട് അംബിക വിലാസത്തിൽ ആർ. ഗോപിനാഥൻ പിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: അംബിക കുമാരി, ഹർഷകുമാർ, പരേതയായ ഗിരിജകുമാരി, സുരേഷ് ബാബു. സഞ്ചയനം വെള്ളിയാഴ്ച രവിലെ എട്ടിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.