രവീന്ദ്രൻ

tvdatl raveendran ആറ്റിങ്ങൽ: തോന്നയ്ക്കൽ കൈലാത്തുകോണം ലെനിൻ ഭവനിൽ സി. (77) നിര്യാതനായി. ശാസ്തവട്ടം കരിമ്പീക്കോണം ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ മുൻ പ്രസിഡന്റാണ്. ഭാര്യ: സുശീല. മക്കൾ: വിജയകുമാരി, ബീന കുമാരി, ലെനിൻ കുമാർ. മരുമക്കൾ: രാജ് ലാൽ, സുരേഷ്, പ്രിയ ലെനിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.