ശോഭയാത്ര.

വെള്ളറട: ബാലഗോകുലം മണവാരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് എസ്.എന്‍.ഡി.പി മന്ദിരത്തില്‍നിന്നും ആരംഭിച്ച ശോഭയാത്ര ആനാവൂര്‍, മണവാരിയിലൂടെ പാലിയോട് ആഴംകുളം ക്ഷേത്രത്തില്‍ സമാപിച്ചു. ചെറിയകൊല്ല മണ്ഡലം സംഘടിപ്പിച്ച ശോഭയാത്ര പിറന്തൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച് ഉണ്ടന്‍കോട്, നിലമാമൂട് വഴി തോലടി ശ്രീധർമശാസ്താ ക്ഷേത്രത്തില്‍ എത്തി. കുന്നത്തുകാലില്‍ പുരവൂര്‍ കരുവലക്കുഴികാവില്‍നിന്നും ആരംഭിച്ച ശോഭായാത്ര കന്നുമാമൂട്, കാരക്കോണം കുന്നത്തുകാല്‍ വഴി മാണിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.