വിക്രമകുമാർ

tvdatl vikramakumar ചിറയിൻകീഴ്: ശാർക്കര ചിറയരികത്ത് ഐശ്വര്യയിൽ വി.എസ്.എസ്.സി സെൻട്രൽ സ്കൂൾ റിട്ട. അധ്യാപകൻ കെ. (71) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനീഷ്, ആശ (എസ്.ബി.ഐ, കൊല്ലം). മരുമക്കൾ: ചന്ദ്രലേഖ, അഭിലാഷ് (ആക്സിസ് ബാങ്ക്, കൊല്ലം). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.