രമാഭായി കിളിമാനൂർ: ചിത്രനെല്ലൂർ മതിലഴികത്തുവീട്ടിൽ രമാഭായി (68) നിര്യാതയായി. സഹോദരങ്ങൾ: രാധാഭായി അമ്മ (റിട്ട. ടീച്ചർ എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ), ഇന്ദിരഭായി അമ്മ, വിജയകുമാരി (കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ജയകുമാർ (റിട്ട. ടീച്ചർ എ സ്.കെ.വി.എച്ച്.എസ് കടമ്പാട്ടുകോണം), ജയകുമാരി, ജയപ്രകാശ് (മതിലഴികം റബർ ട്രേഡേഴ്‌സ് പോങ്ങനാട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.