അനുശോചിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ യു.എച്ച്. സിദ്ധീഖിന്റെ വേര്‍പാടില്‍ എസ്​.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ . കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രാഗല്​ഭ്യം തെളിയിച്ച സിദ്ധീഖ് നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. മുല്ലപ്പെരിയാര്‍, കണികാ പരീക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടത് അദ്ദേഹത്തിന്റെ തൂലികയിലൂടെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.