നിര്യാതയായി കൗസല്യ

കിളിമാനൂർ: നഗരൂര്‍ നന്ദായ്‌വനം വി.ജി. ഭവനില്‍ കൗസല്യ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗംഗാധരന്‍. മക്കള്‍: പരേതനായ അജയകുമാര്‍, വിജയകുമാര്‍, ഗിരിജ, സുനില്‍കുമാര്‍. മരുമക്കള്‍: ഗീത, ഹരിഹരന്‍, ലൈജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.