Posted On
date_range Updated On
date_range ഭ്രൂണം വലിച്ചെറിഞ്ഞ കേസ്: യുവതിയെ കോടതി റിമാൻഡ് ചെയ്തു
വലിയതുറ: കുറ്റിക്കാട്ടില്‍ ഭ്രൂണം വലിച്ചെറിഞ്ഞ കേസിൽ യുവതിയെ റിമാന്‍ഡ് ചെയ്തു.
വലിയതുറ സ്വദേശിയായ യുവതിയെയാണ് കോടതി റിമാൻഡ് ചെയ്ത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വലിയതുറ കടല്‍പാലത്തിന് സമീപമുള്ള തുറമുഖവകുപ്പിന്റെ ഗോഡൗണിന് സമീപത്താണ് ഭ്രൂണം കണ്ടെത്തിയത്. പരിശോധനയിൽ ഭ്രൂണത്തിന് ആറുമാസത്തോളം വളര്‍ച്ചയുണ്ടെന്ന് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.