സെയ്ദ്, ഷെബീർ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി പിടിയിൽ
തിരുവനന്തപുരം: വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. മുട്ടത്തറ വള്ളക്കടവ് പി.ഡി നഗറിൽ മുഹമ്മദ് സെയ്ദ് (38), മണക്കാട് കമലേശ്വരം തിരുമൂർത്തി ലെയിനിൽ ഷെബീർ (40) എന്നിവരെയാണ് നഗരത്തിലെ ഫ്ലാറ്റിൽ നിന്ന് 1.11 ഗ്രാം എം.ഡി.എം.എയുമായി കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.