കാട്ടായിക്കോണം കുനയിൽ ശാസ്താ ക്ഷേത്ര റോഡിൽ കാറിടിച്ച് തകർന്ന ബൈക്ക്
Posted On
date_range Updated On
date_range കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്
പോത്തൻകോട്: കാർ ഓവർടേക് ചെയ്യുന്നതിനിടെ എതിർദിശയിലെത്തിയ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് 6.15ഓടെ കാട്ടായിക്കോണം കുനയിൽ ശാസ്താ ക്ഷേത്ര റോഡിലാണ് അപകടം. കഴക്കൂട്ടത്തുനിന്ന് പോത്തൻകോട് ഭാഗത്തേക്ക് പോയ ബൈക്ക് യാത്രികരെയാണ് കാറിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയാണ് കാർ ഓടിച്ചതെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.