ബിജു
Posted On
date_range Updated On
date_range മദ്യലഹരിയില്‍ സഹോദരീഭര്‍ത്താവിനെ കുത്തിയയാൾ പിടിയിൽ
ആറ്റിങ്ങല്‍: മദ്യലഹരിയില്‍ സഹോദരീഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പിച്ചയാൾ പിടിയിലായി. കാട്ടുംപുറം ബിജു മന്ദിരത്തില്‍ ബിജു(24)വിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുത്തേറ്റയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബിജുവിെൻറ സഹോദരീഭര്‍ത്താവ് വിജയകുമാറിനാണ് കുത്തേറ്റത്. രണ്ടുപേരും ഒരേ വീട്ടിലാണ് താമസം. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ് ആശുപത്രിയിലെത്തിയ വിജയകുമാറിന് കോവിഡ് പരിശോധനയില്‍ പോസിറ്റീെവന്ന് സ്ഥിരീകരിച്ചു. ബിജുവിെൻറ പരിശോധനഫലം നെഗറ്റീവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.