അക്ഷയ
Posted On
date_range Updated On
date_range 20 മിനിറ്റിൽ നൂറ് ഉത്തരം: നാല് വയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ
ആറ്റിങ്ങൽ: പൊതു വിജ്ഞാന ചോദ്യങ്ങൾക്ക് 20 മിനിറ്റിൽ നൂറ് ശരിയുത്തരം പറഞ്ഞ നാല് വയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി.
തച്ചൂർകുന്ന് സുജിത ഭവനിൽ സുമേഷ്-ജിനീഷ ദമ്പതികളുടെ ഏക മകൾ അക്ഷയ സുമേഷാണ് നേട്ടം സ്വന്തമാക്കിയത്. നാടിെൻറ യശസ്സുയർത്തിയ കുരുന്നിനെ കാണാൻ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി മിഠായിപ്പെട്ടിയുമായി വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.