വാഴക്കുലയുമായി പോരന്നൂര്‍ ബൈജു
Posted On
date_range Updated On
date_range കൗതുകമായി കൂറ്റൻ വാഴക്കുല
പാറശ്ശാല: എട്ടടി ഉയരമുള്ള വാഴക്കുല നാട്ടുകാർക്ക് കൗതുകമായി. പ്ലാമൂട്ടുകട പോരന്നൂരിലെ കര്‍ഷക കോണ്‍ഗ്രസ് നേതാവ് പോരന്നൂര്‍ ബൈജുവിന്റെ കൃഷിയിടത്തിലാണ് എട്ടടി ഉയരവും 48 ഓളം കിലോ തൂക്കവുമുള്ള വാഴക്കുല വിളഞ്ഞത്. കഴിഞ്ഞ ദിവസം ബൈജു തന്റെ ഉടമസ്ഥതയിലുള്ള ഷാപ്പുമുക്കിലെ കടയില്‍ കുലയുമായി എത്തുകയായിരുന്നു. സ്വര്‍ണമുഖി വാഴക്കുലയുടെ കൃഷിക്ക് ജൈവവളമാണ് ഉപയോഗിച്ചതെന്ന് ബൈജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.