അരുമനയിൽ വീട്ടിൽ ഒളിച്ചുെവച്ചിരുന്ന 210 കിലോ കഞ്ചാവ് പൊതികൾ അരുമന പൊലീസ്
സ്റ്റേഷനിലെത്തിച്ചപ്പോൾ
Posted On
date_range Updated On
date_range വാടകവീട്ടിൽ ഒളിപ്പിച്ച 210 കിലോ കഞ്ചാവ് പിടിച്ചെടുത്തു
മാർത്താണ്ഡം: അരുമനക്ക് സമീപം അണ്ടുകോട് പന്നിപ്പാലത്തിൽ വീട് വാടകക്കെടുത്ത് കഞ്ചാവ് സൂക്ഷിച്ച സംഭവത്തിൽ 210 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതിെൻറ മൂല്യം 22 ലക്ഷം വരും.
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്നത് ചെരുക്കോട് സ്വദേശി മുഹമ്മദ്അനാസ്, തോപ്പുവിള സ്വദേശി ഷാലി എന്നിവരാണെന്ന് വ്യക്തമായി. തക്കല ഡി.എസ്.പി.രാമചന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. കാറും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.