100 ശതമാനം വിജയം

തിരുവനന്തപുരം: കഴക്കൂട്ടം എ.ജെ സെന്‍ട്രല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാർഥികളും വിജയിച്ചു. ഇര്‍ഫാന ജൗഹര്‍ 94 ശതമാനം മാര്‍ക്കോടെ സ്കൂള്‍ തലത്തില്‍ ഒന്നാമതെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.