പ്രഫ. വി.എൻ. ഓമന വർക്കല: ശ്രീനിവാസപുരം നടരാജഗുരുമന്ദിരത്തിൽ പരേതനായ റിട്ട. പ്രഫ. കെ. സുധീന്ദ്രന്റെ ഭാര്യ റിട്ട. പ്രഫ. വി.എൻ. ഓമന (73) നിര്യാതയായി. ആറ്റിങ്ങൽ ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം പ്രഫസറായിരുന്നു. ഹരിശ്ചന്ദ്രചരിതം, ഭ്രാന്താലയം, പഞ്ചതന്ത്രം കഥകൾ എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പരേതരായ വി.വി. നാണുവിന്റെയും എം. സുമതിയുടെയും മകളാണ്. മക്കൾ: പരേതനായ ജയകൃഷ്ണൻ, കാർത്തിക് കുമാർ. മരുമകൾ: പ്രബീദ കാർത്തിക്. സഞ്ചയനം എട്ടിന് രാവിലെ 8.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.