തിരുവനന്തപുരം: കേരളത്തിലെ ഭിന്നശേഷി-ജീവനക്കാരുടെ ഏകീകൃത സംഘടനയായ ഡിഫറെന്റ്ലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 15ന് സെക്രട്ടേറിയറ്റ് പടിക്കൽ നടത്താനിരുന്ന 'സർക്കാർ ഉണർത്തൽ സമരം' ജൂൺ 29 ലേക്ക് മാറ്റി വെക്കാൻ ഡി.എ.ഇ.എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.