ഞായറാഴ്ച 163 കേസുകൾ രജിസ്​റ്റർ ചെയ്തു

തിരുവനന്തപുരം: റൂറൽ ജില്ലയിൽ എപിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം . 160 പേരെ അറസ്​റ്റ് ചെയ്തു. അനാവശ്യയാത്രകൾ നടത്തിയ 44 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ യാത്ര ചെയ്ത 390 പേർക്കെതിരെ പെറ്റിക്കേസ് രജിസ്​റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.