ചരമം 1 ലളിതാംബാൾ

ലളിതാംബാൾ വർക്കല: അയിരൂർ വേണു വിഹാറിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ പി.സി. ചെട്ടിയാരുടെ ഭാര്യ ലളിതാംബാൾ (83) നിര്യാതയായി. മക്കൾ: പത്മകുമാരി, വേണുഗോപാൽ, ഗീത, ഡോ. ജയശ്രീ, വിജയ. മരുമക്കൾ: ഗുരുപരൻ, സുരേഷ് ബാബു, കണ്ണദാസൻ, മുരുകേശൻ, ജയലക്ഷ്മി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.