തിരയിൽപെട്ട പതിനൊന്നുകാരിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

തിരയിൽപെട്ട പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി പൂവാർ: പൊഴിക്കര ബീച്ചിൽ ശക്തമായ തിരയിൽപെട്ട പതിനൊന്ന്​ വയസ്സുള്ള കുട്ടിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ചെന്നൈ സെൻട്രൽ സ്വദേശിനിയായ സംഘമിത്ര എന്ന കുട്ടിയാണ് തിരയിൽപെട്ടത്. കുടുംബത്തോടൊപ്പം എത്തിയ കുട്ടി ശക്തമായ തിരയിൽപെടുകയായിരുന്നു. ലൈഫ് ഗാർഡ്മാരായ വിർജിൻ, ജോർജ് എന്നിവർ കുട്ടിയെ രക്ഷപ്പെടുത്തി ബന്ധുക്കളെ ഏൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.