കര്‍ഷകത്തൊഴിലാളി യൂനിയന്‍ മേഖല സമ്മേളനം

വെള്ളറട: കര്‍ഷകത്തൊഴിലാളി യൂനിയന്‍ കുന്നത്തുകാല്‍ മേഖല സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി എന്‍. രതീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം വെള്ളറട ഏരിയ സെക്രട്ടറിയുമായ ഡി.കെ. ശശി, ജില്ല കമ്മിറ്റി അംഗം എസ്. ഉഷാകുമാരി, ഏരിയ സെക്രട്ടറി വി. മോഹനന്‍, ഏരിയ പ്രസിഡൻറ് നളിനകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി. ശ്രീകല (പ്രസി.), ആൻറണി ബാബു (സെക്ര.), സുകുമാരന്‍ നായര്‍ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.