ഭാഗ്യ ഗോൾഡ് കൊട്ടാരക്കരയിൽ

കൊട്ടാരക്കര: ഭാഗ്യ ജ്വല്ലറിയുടെ കൊട്ടാരക്കര ഷോറൂം നടി ഭാവന ഉദ്ഘാടനം ചെയ്തു. 28ന് നടന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം. പി, കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു, വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷനേതാവുമായ വി. ഫിലിപ് എന്നിവർ പങ്കെടുത്തു. ഭാഗ്യ ജ്വല്ലറിയുടെ നാലാമത് ഷോറൂമാണ് കൊട്ടാരക്കരയിൽ ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യ രണ്ടുദിവസം ഓരോ മണിക്കൂറിലും ഒരു സാംസംഗ് ഫോൺ സമ്മാനമായി നൽകുന്നു. അഞ്ച് പവൻ പർച്ചേസ് ചെയ്യുന്നവർക്ക് ഒരു ഗോൾഡ് കോയിൻ, മെഗാ നറുക്കെടുപ്പിലൂടെ മൂന്ന് പേർക്ക് ആക്ടീവ സ്കൂട്ടർ, അഞ്ച് പേർക്ക് എൽ. ഇ.ഡി ടി.വി, പത്ത് പേർക്ക് സ്മാർട്ട് വാച്ചുകളും കൂടാതെ ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും നൽകുന്നുണ്ടെന്ന് മാനേജിങ്​ ഡയറക്ടർ സുനിൽ എൻ. പറഞ്ഞു. ചിത്രം-Bhagya Inauguration news and photo കൊട്ടാരക്കര ഭാഗ്യ ഗോൾഡ് ആൻഡ്​ ഡയമണ്ട്സിന്റെ ഉദ്ഘാടനം നടി ഭാവന ഉദ്ഘാടനം ചെയ്യുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി, കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു, വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷനേതാവുമായ വി. ഫിലിപ്, ഭാഗ്യ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ് മാനേജിങ്​ ഡയറക്ടർ സുനിൽ എൻ എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.