വെഡ്​ലാൻഡ് വെഡിങ്സിൽ റമദാൻ കലക്ഷൻസ്

കൊല്ലം: ഏറ്റവും പുതിയ വസ്ത്രശേഖരവുമായി ചെറിയ പെരുന്നാൾ ആഘോഷമാക്കാൻ വെഡ്​ലാൻഡ് ഒരുങ്ങി. ആഘോഷങ്ങൾക്ക് പകിട്ടേകാൻ ഏറ്റവും പുതിയ ഡിസൈനുകളാണ് ഇപ്പോൾ വെഡ്​ലാൻഡിൽ ഒരുക്കിയിട്ടുള്ളത്. ക്വാളിറ്റിയിലും വിലയിലും, സെലക്ഷനിലും മികവുറ്റ പെരുന്നാൾ കലക്ഷൻ സ്വന്തമാക്കാനാണ്​ ഇതിലൂടെ അവസരം ഒരുങ്ങുന്നത്​. വെഡിങ് പർച്ചേസ് പ്ലാൻ ചെയ്യുന്നവർക്കായി ഹൽദി, മെഹന്ദി, സേവ് ദ ഡേറ്റ്, വെഡിങ്, ആഫ്റ്റർ പാർട്ടി തുടങ്ങി ഏത് ആഘോഷത്തിനും അനുയോജ്യമായ നിരവധി കലക്ഷനുകൾ വെഡ്​ലാൻഡിൽ ലഭ്യമാണ്. ലേഡീസ് വെയർ, ജന്‍റ്​സ്​ വെയർ, കിഡ്സ്‌ വെയർ, റെഗുലർ വെയർ തുടങ്ങി ബജറ്റിനിണങ്ങിയ വിലയിൽ എല്ലാ വസ്ത്രങ്ങളും ഇപ്പോൾ സ്വന്തമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.