സി.പി.ഐ നന്ദിയോട് ലോക്കൽ സമ്മേളനം

പാലോട്: സംസ്ഥാന കൗൺസിൽ അംഗം അരുൺ. കെ.എസ് ഉദ്ഘാടനം ചെയ്തു. ടി.ആർ. പ്രേമന്റെ അധ്യക്ഷതയിൽ എൽ.സി സെക്രട്ടറി ബോബൻ ജോർജ് സ്വാഗതം പറഞ്ഞു. ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പൂവച്ചൽ ഷാഹുൽ, പി.എസ്. ഷൗക്കത്ത് , മണ്ഡലം സെക്രട്ടറി ഡി.എ. രജിത് ലാൽ, എ.ഐ.എസ്.എഫ് നേതാവ് ജെ. അരുൺ ബാബു, കെ.ജെ. കുഞ്ഞുമോൻ, വേങ്കവിള സജി, നവോദയ മോഹനൻ നായർ, സുഭദ്രക്കുട്ടി അമ്മ, എ.എസ്. ഷീജ, മനോജ് ടി. പാലോട്, എൽ. സാജൻ, എം.ജി. ധനീഷ്, വിജോദ് പനവൂർ, കുമാരൻ തുടങ്ങിയവർ പങ്കെടുത്തു. ആദ്യകാല നേതാക്കളായ യേശുദാസ് . ഗോപിനാഥൻ നായർ, വിശ്വംഭരൻ ആശാരി എന്നിവരെ ആദരിച്ചു. ഫോട്ടോ : സംസ്ഥാന കൗൺസിൽ അംഗം അരുൺ കെ.എസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.