കിളിമാനൂർ: ജലജീവൻ പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത അവസാനിപ്പി ക്കണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും ധർണക്ക് നേതൃത്വം നൽകി. സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേന്ദ്രൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ രഘുനാഥൻ, പ്രദീപ്കുമാർ, സി.പി.ഐ നേതാവ് ജി.എൽ. അജീഷ്, ഐ.എൻ.ടി.യു.സി നേതാവ് ചെറുനാരകംകോട് ജോണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.