നെടുമങ്ങാട്: . ആനാട് നെട്ടറക്കോണം കുളവിയോട് മേക്കുംകര തടത്തരികത്ത് വീട്ടിൽ കിച്ചു (22) വിനെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് ഏഴിന് രാത്രി 12.30 ഓടെ നെട്ടറക്കോണം സ്വദേശിയായ രമേശിനെ (22) വാൾകൊണ്ട് തലയ്ക്ക് വെട്ടി മാരകമായി പരിക്കേൽപിച്ച ശേഷം ഒളിവിൽ പോയ കിച്ചുവിനെ വ്യാഴാഴ്ച രാത്രി ആലുവ ചൊവ്വര ഭാഗത്തുനിന്ന് എസ്.ഐമാരായ സുനിൽ ഗോപി, ഷഫീർ ലബ്ബ, എസ്. സി.പി.ഒ സനൽ രാജ്, സി.പി.ഒ ബിജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കിച്ചുവിനെ കോടതി റിമാൻഡ് ചെയ്തു. ഫോട്ടോ: പ്രതി കിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.