കിളിമാനൂർ: ബ്ലോക്കിൽ ആരോഗ്യ ജാഗ്രത ശിൽപശാല പ്രസിഡൻറ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അഡ്വ. ശ്രീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേശവപുരം സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ഷാജി. കെ വിഷയാവതരണം നടത്തി. ബ്ലോക്ക് കോഓഡിനേറ്റർമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, ഇതര ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്ത ശിൽപശാലക്ക് ബ്ലോക്ക് സെക്രട്ടറി ശ്രീജറാണി കെ.പി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.