വാഹനാപകടത്തിൽപെട്ട യുവാവിന്​ മന്ത്രി രക്ഷകനായി

കിളിമാനൂർ: സംസ്ഥാനപാതയിൽ പൊരുന്തമൺ സ്വകാര്യ സ്കൂളിന് സമീപം വാഹനാപകടത്തിൽപെട്ട് റോഡിൽ കിടക്കുകയായിരുന്ന യുവാവിന് അതുവഴിവന്ന മന്ത്രി ജി.ആർ. അനിൽ രക്ഷകനായി. ത‍​ൻെറ പൈലറ്റ് വാഹനത്തിൽ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മന്ത്രി നിർദേശിച്ചു. സംഭവസമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.