നെടുമങ്ങാട്: ജോയൻറ് കൗൺസിൽ പാലോട് മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി. വേണു ഉദ്‌ഘാടനം ചെയ്തു. ഷാജഹാന്‍റെ അധ്യക്ഷതയിൽ പുത്തൻകുന്ന് ബിജു സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി സുരകുമാർ, ജില്ല ട്രഷറർ ആർ.എസ്. സജീവ്, കെ.എസ്. ഗോപകുമാർ, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ജോയൻറ് കൗൺസിൽ പാലോട് മേഖലാകമ്മിറ്റി ഭാരവാഹികളായി പുത്തൻകുന്ന് ബിജു (സെക്രട്ടറി), ഷാജഹാൻ (പ്രസിഡൻറ്), ബിനോജ് (ട്രഷറർ), വിവേക്, സുലേഖ (ജോയൻറ് സെക്രട്ടറിമാർ), താര, സനൽ (വൈസ് പ്രസിഡന്റുമാർ) എന്നിവരെയും വനിതാ കമ്മിറ്റി പ്രസിഡൻറായി വസുമതിയെയും സെക്രട്ടറിയായി ലതയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.